അമ്മന്നൂർ ഗുരുകുലത്തിന്‍റെ രംഗപരിചയ പരമ്പരയുടെ ഭാഗമായി ശ്രീരാമന്‍റെ നിർവഹണം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്‍റെ രംഗപരിചയ പരമ്പരയുടെ ഭാഗമായി ശ്രീരാമന്‍റെ നിർവഹണം രംഗത്ത് അവതരിപ്പിച്ചു. ശ്രീരാമനായിഗുരുകുലം തരുൺ. മിഴവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡപം ഹരിഹരൻ, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്ണകുമാർ, ചുട്ടി കലാലയം ഹരിദാസ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top