ലോക വയോജന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം

അറിയിപ്പ് : ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഹയർ സെക്കന്ററി, ഡിഗ്രി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി “ മുതിർന്ന പൗരൻമാരായ സ്ത്രീകളുടെ ഉല്‍പ്പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും ” എന്ന വിഷയത്തില്‍ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.

പങ്കെടുക്കാ൯ താൽപ്പര്യമുള്ളവ൪ A3/ചാർട്ട് പേപ്പറില്‍ പോസ്റ്റർ തയ്യാറാക്കി തൃശൂർ ചെമ്പൂക്കാവ് സിവിൽ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സെപ്തംബര് 28ന് 3 മണിക്കകം എത്തിക്കണമെന്ന് അറിയിക്കുന്നു.1,2,3 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്,സർട്ടിഫിക്കറ്റ് വിതരണം ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് : 0487 2321702

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top