160 ഓളം വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ലഭ്യമാക്കി നഗരസഭയിൽ രണ്ടാംഘട്ട വാക്സിനേഷൻ ക്യാമ്പ് പൂർത്തിയായി

ഇരിങ്ങാലക്കുട : നഗരസഭയിൽ രണ്ടാംഘട്ട വളർത്തു നായ്ക്കളുടെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 160 ഓളം വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ലഭ്യമാക്കി.

പൊറുത്തുശ്ശേരി മേഖലയായ മാടായിക്കോണം അച്യുതൻ നായർ മൂല, പൊറത്തിശ്ശേരി കണ്ടാര൦ത്തറ മൈതാനം, കരുവന്നൂർ ബംഗ്ലാവ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന വാക്സിനേഷൻ ക്യാമ്പിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ മനോജ്, അമ്പിളി എന്നിവ൪ നേതൃത്വ൦ നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top