മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ വിളംബര ജാഥ

മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ വിളംബര ജാഥ നടത്തി. മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നേതൃത്വം നൽകി.

ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, സാജു പാറേക്കാടൻ, ഗംഗാദേവി സുനിൽ, മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, ഷാജു ഏത്തപ്പിള്ളി, ദാസൻ ചെമ്പാലി പറമ്പിൽ, അശ്വതി സുബിൻ, ജെസ്റ്റിൻ ജോർജ്ജ്, ലിജോ മഞ്ഞളി, എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top