സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2023 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ ദേവാലയത്തിലെ 2023 ജനുവരി 7,8,9 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്‍റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.

കൈക്കാരന്‍മാരായ ഒ. എസ്. ടോമി ഊളക്കാടന്‍, ബാബു കുറ്റിക്കാട്ട് നെയ്യന്‍, ഷാജന്‍ കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവീസ് ഷാജു മുളരിക്കല്‍ ഓട്ടക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്‌സണ്‍ ബിജു അക്കരക്കാരന്‍, സിജു പൗലോസ് പുത്തന്‍വീട്ടില്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍, ജോ. കണ്‍വീനര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top