പ്രൊഫ. മാമ്പുഴ കുമാരൻ്റെ ഭാര്യ പി. വി. രുഗ്മിണി ടീച്ചർ അന്തരിച്ചു

ഇരിങ്ങാലക്കുട : എം.ജി. റോഡ് ‘വരദ’യിൽ പ്രൊഫ. മാമ്പുഴ കുമാരൻ്റെ ഭാര്യ പി. വി. രുഗ്മിണി ടീച്ചർ (82 വയസ്സ്) ഞായറാഴ്ച നിര്യാതയായി. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്ക്കൂൾ ഉൾപ്പടെയുള്ള വിവിധ സ്ക്കൂളുകളിൽ പ്രധാന അദ്ധ്യാപികയായിരുന്നു.

മക്കൾ മിനി (ടീച്ചർ, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, കാറളം), ജയകുമാർ (ജിയോ ടെക്നിക്കൽ മാനേജർ, ഫുഗ്റോ, മുംബൈ) അഡ്വ. മാമ്പുഴ ഗോപകുമാർ.

മരുമക്കൾ: അഡ്വ. ശശികുമാർ, സ്മിത ജയകുമാർ സ്മിത ഗോപകുമാർ. സംസ്ക്കാരം സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

Leave a comment

Top