സെന്റ് ജോസഫ്സ് കോളേജിലെ ഒഴിവുള്ള എസ്.സി/ എസ്ടി സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് & ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എം.എ. ഇക്കണോമിക്സ്, മാസ്റ്റർ ഓഫ് സോഷ്യല്‍ വർക്ക്, എം.എസ്.സി ഡാറ്റ അനലിറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി സുവോളജി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കമ്പ്യൂട്ടർ സയന്‍സ് എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലെയും ഒഴിവുള്ള എസ്.സി/ എസ്ടി സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അർഹതയുള്ളവർ 23/08/2022 03.00 PM ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Leave a comment

Top