കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം അന്തരിച്ചു

ഇരിങ്ങാലക്കുട : കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം അന്തരിച്ചു സംസകാരം വെകിട്ട് 4.30 ന് ഇല്ല വളപ്പിൽ. പുരുഷോത്തമൻ [എ.ജി.എം സൗത്ത് ഇൻഡ്യൻ ബാങ്ക് ] സുധാമൻ, വിക്രമൻ എന്നിവർ മക്കളും ശ്രീജ, സംഗീത എന്നിവർ മരുമക്കളുമാണ്.

Leave a comment

Top