ജില്ല ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ വാഹന റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്‍റെ 75 വാർഷികം ആഘോഷിക്കുന്ന വേളയിൽ തൃശ്ശൂർ ജില്ല ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ എല്ലാവർഷവും നടത്തിവരാറുള്ള പോലെ മനോഹരമായ വാഹന റാലി സംഘടിപ്പിച്ചു. അലങ്കരിച്ച ലോറികൾ നഗരം ചുറ്റി പ്രദക്ഷിണം നടത്തിയത്ത് കാഴ്ചക്കാർക്ക് ദൃശ്യവിരുന്ന് ഒരുക്കി.

Leave a comment

Top