നടവരമ്പ് സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്ന ഊട്ടു തിരുനാളിന് കൊടിയേറി

നടവരമ്പ് : നടവരമ്പ് സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ സ്വർഗ്ഗാരോപിത മാതാവിന്‍റെ ഊട്ടു തിരുന്നാൾ ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്നു. ഊട്ട് തിരുനാളിന്റെ കൊടിയേറ്റ കർമ്മം ഫാ, ജോയ് കടംബാട്ട് നിർവഹിച്ചു.

Leave a comment

Top