അഖിലേന്ത്യ വ്യാപകമായി തപാൽ ആർഎംഎസ് ജീവനക്കാർ ഓഗസ്റ്റ് 10ന് പണിമുടക്കുന്നു

അറിയിപ്പ് : തപാൽ മേഖലയെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ വ്യാപകമായി തപാൽ ആർ.എം.എസ് ജീവനക്കാർ ഓഗസ്റ്റ് 10ന് പണിമുടക്കുന്നു.

Leave a comment

Top