കുട്ടംകുളം സമര ഭടൻ മഠത്തിക്കര രാമൻ മകൻ ശങ്കരൻ (102) നിര്യാതനായി

ഇരിങ്ങാലക്കുട : ഐതിഹാസികവും ചരിത്ര പ്രസിദ്ധവുമായ ഇരിങ്ങാലക്കുട കുട്ടംകുളം സമര ഭടൻ മഠത്തിക്കര ലൈനിൽ മഠത്തിക്കര രാമൻ മകൻ ശങ്കരൻ (102) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ : പ്രേമ, രാജൻ (മാനേജിങ്ങ് ഡയറക്ടർ, ട്രോജൻ പവർ ട്രാൻസ്‌മിഷൻ എക്യുപ്മെന്റ് ഇൻഡസ്ട്രി ദുബായ് ), അശോകൻ, ദാസൻ (മുൻ വൈസ് ചെയർമാൻ, ഇരിങ്ങാലക്കുട നഗരസഭ), ഗിരിജ, ഉഷ, ബാബുലാൽ (ദുബായ് ), സുനിൽ കുമാർ (ദുബായ് ), മിനി, അനിത, ബിജുമോൻ. മരുമക്കൾ : പരേതനായ വത്സൻ, വനജ (ദുബായ് ), രാധ, ബീന, ശശി, പ്രഭാസൻ, സിംപ്ലി, വിദ്യ, ശശികുമാർ, ഭാസി, വിജി.

Leave a comment

Top