തൃശൂർ ജില്ലയിലെ പുഴകളിലെ നിലവിലെ ജലനിരപ്പ്, മുന്നറിയിപ്പ് നില, അപകട നില എന്നിവ

തൃശൂർ ജില്ലയിലെ പുഴകളിലെ നിലവിലെ ജലനിരപ്പ്, മുന്നറിയിപ്പ് നില, അപകട നില എന്നിവ (06.08.2022, 7 AM )*

ചാലക്കുടി പുഴ (ആറങ്ങാലി)
നിലവിൽ – 6.24 മീറ്റർ
മുന്നറിയിപ്പ് നില – 7.1 മീറ്റർ
അപകട നില – 8.1 മീറ്റർ

ഭാരതപ്പുഴ (ചെറുതുരുത്തി പലതിനു സമീപം)
നിലവിൽ – 23.14 മീറ്റർ
മുന്നറിയിപ്പ് നില – 23.5 മീറ്റർ
അപകട നില – 23.94 മീറ്റർ

കുറുമാലിപ്പുഴ (കുറുമാലി പാലത്തിനു സമീപം)
നിലവിൽ – 5.80 മീറ്റർ
മുന്നറിയിപ്പ് നില – 4.7 മീറ്റർ
അപകട നില – 5.6 മീറ്റർ

മണലിപ്പുഴ (മണലി പാലം സമീപം )
നിലവിൽ – 5.54 മീറ്റർ
മുന്നറിയിപ്പ് നില – 5 മീറ്റർ
അപകട നില – 6.1 മീറ്റർ

Leave a comment

Top