ഇരിങ്ങാലക്കുടയിൽ 86 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത

അറിയിപ്പ് : ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഓഗസ്റ്റ് 4മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇരിങ്ങാലക്കുടയിൽ 86 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിൽ ഓഗസ്റ്റ് 4ന് ഓറഞ്ച് അലെർട് തുടരുന്നുണ്ട്

Leave a comment

Top