തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 4 ) അവധി പ്രഖ്യാപിച്ചു

അറിയിപ്പ് : തൃശ്ശൂർ ജില്ലയിലെ അംഗൻവാടികൾ അടക്കം നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഓഗസ്റ്റ് 4 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷയ്ക്ക് മാറ്റമില്ല.

Leave a comment

Top