കരുവന്നൂർ, മണലി പുഴകളിലെ വെള്ളത്തിന്‍റെ അളവ് വാണിങ് ലെവലിലേക്ക് അടുക്കുന്നു. പുഴയുടെ ഇരുവശങ്ങളിലും ജാഗ്രത പാലിക്കണം

അറിയിപ്പ് : കരുവന്നൂർ, മണലി പുഴകളിലെ വെള്ളത്തിന്‍റെ അളവ് വാണിങ് ലെവലിലേക്ക് അടുക്കുന്നു. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കാൻ തയ്യാറാകണം എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.

Leave a comment

Top