കനത്ത മഴയിൽ പൊറത്തിശ്ശേരിയിൽ വീടിന്‍റെ പുറകുവശത്തെ മതിൽ തകർന്നു

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 39 ൽ നവോദയ കലാസമിതിക്ക്‌ പോകുന്ന വഴി പൊറത്തിശ്ശേരി കല്ലട ബസ്റ്റോപ്പിന് സമീപം രമേശ് ഭാര്യ വിജയ പുത്തൂരിന്‍റെ വീടിന്‍റെ പുറകുവശത്തെ മതിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്നു വീണു. വലിയൊരു നഷ്ടം ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭ വാർഡ് കൗൺസിലർ ഷാജുട്ടൻ പറഞ്ഞു.

Leave a comment

Top