ഇരിങ്ങാലക്കുടയിൽ 78 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ 78 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ശേഷം ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും ഇരിങ്ങാലക്കുട മേഖലയിൽ അനുഭവപെട്ടു.

ആഗസ്റ്റ് 04 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a comment

Top