കൂടൽമാണിക്യം നാലമ്പലദർശന പാർക്കിംഗ് ഏരിയയിൽ കുഴഞ്ഞുവീണ വ്യക്തി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഞായറാഴ്ച നാലമ്പല ദർശന പാർക്കിംഗ് ഏരിയയിൽ കുഴഞ്ഞുവീണ വ്യക്തി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊട്ടിലാക്കൽ പറമ്പിലെ കംഫർട്ട് സ്റ്റേഷൻ സമീപമാണ് രാവിലെ എട്ടു മണിയോടെ ഇദ്ദേഹം കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നവർ ഇരിങ്ങാലക്കുട പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

ഉച്ചയോടെ കുഴഞ്ഞു വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു, മാവേലിക്കര കുരുതിക്കാട് സ്വദേശി സോമശേഖരൻ ആണ് മരിച്ചത്.

വിശദ വിവരങ്ങൾ വായിക്കാം….

കുഴഞ്ഞു വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു, മാവേലിക്കര കുരുതിക്കാട് സ്വദേശി സോമശേഖരൻ ആണ് മരിച്ചത്

Leave a comment

Top