ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ ഭരണസമിതി. അഡ്വ. ജോബി പി ജെ പ്രസിഡന്റ്, അഡ്വ. ജോൺസൺ കെ വി വൈസ് പ്രസിഡന്റ്, അഡ്വ. ലിയോ വി എസ് സെക്രട്ടറി, അഡ്വ. കൊച്ചാപ്പു എം എ, അഡ്വ. സുനിത കെ ജോയിന്റ് സെക്രട്ടറി, അഡ്വ. ഷാജു കെ ആർ ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ബോർഡ് മാനേജ്മെന്റ് അംഗങ്ങളായി അഡ്വ. ചന്ദ്രഹാസൻ എം സി, അഡ്വ. സന്തോഷ് കുമാർ എ എസ്, അഡ്വ ലിസൻ വി പി, അഡ്വ. ഇന്ദുചൂഡൻ പി, അഡ്വ. മനോഹരൻ കെ എ. അഡ്വ. ഇന്ദു നിതീഷ്, അഡ്വ. മോനിഷ ടി എം, അഡ്വ. ഷാജു കെ എ, പ്രജീഷ് വി പി എന്നിവരെയുംഎം തെരഞ്ഞെടുത്തു. അഡ്വ. അൽജോ പി ആന്റണി വരണാധികാരിയായിരുന്നു.

Leave a comment

Top