എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ വാവ് ബലിദർപ്പണ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ വാവ് ബലിദർപ്പണ ചടങ്ങുകൾ നടന്നു. ബലി കർമ്മങ്ങൾക്ക് ആയിരങ്ങൾ പങ്കെടുത്തു.

വാവ് ബലിദർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി ശാന്തി, പ്രസിഡണ്ട് കിഷോർകുമാർ, സെക്രട്ടറി വേണു തോട്ടുങ്ങൽ. ട്രഷറർ ദിനേശ് എളന്തോളി, ടി.വി ഷിജിൻ, രഞ്ജിത് രാജൻ, എം കെ വിശ്വഭരൻ, സി വി രാമാനന്ദൻ മാതൃ സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top