ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ “ശിശിരം” മാടായിക്കോണം ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി. സ്കൂളിലേക്ക് കൈമാറി

മാടായിക്കോണം : ശ്രീ പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെൻ്റ് യു.പി. സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ “ശിശിരം” സി.പി.ടി.എ ചെയർപേഴ്സൺ സുമ പ്രസന്ന ടീച്ചർക്ക് കൈമാറി. ചടങ്ങിൽ കൃഷ്ണ, ലിഥിയ, റുബിന എന്നിവർ സന്നിഹിതരായിരുന്നു. മിനി ടീച്ചർ സ്വാഗതവും പ്രസന്ന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top