ശനിയാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മാർക്കറ്റ്, ഡയബേറ്റിക് സെന്റർ, പണ്ഡിയങ്ങാടി,മഠത്തിക്കര, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, മറീന ജംഗ്ഷൻ, താലൂക് ആശുപത്രി, മഠത്തിക്കര, സീക്കോ, ചാലമ്പാടം, അറവുശാല, ഈസ്റ്റ്‌ കോമ്പാറ, ആസാദ്‌ റോഡ്, പൂതകുളം ബസ്റ്റാന്റ്, പുത്തൻ വെട്ടുവഴി എന്നീ പ്രദേശങ്ങളിൽ ജൂലൈ 23 ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top