മഹാത്മ ഓൾഡ് സ്റ്റുഡൻസ് പൊറത്തിശ്ശേരിയുടെ വാർഷിക പൊതുയോഗം ജൂലൈ 24 ഞായറാഴ്ച

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മ യു.പി ആൻഡ് എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ മഹാത്മ ഓൾഡ് സ്റ്റുഡൻസ് പൊറത്തിശ്ശേരിയുടെ വാർഷിക പൊതുയോഗം ജൂലൈ 24 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961292639 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a comment

Top