ലിറ്റിൽ ഫ്ലവർ സ്കൂളിലെ 1995 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിലെ 1995 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം ‘മെമ്മറീസ് 95 ‘ എന്ന പേരിൽ ജൂലൈ 24 ഞായറാഴ്ച 2:30ന് സ്കൂളിൽ ഒത്തുചേരുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള പൂർവ്വ വിദ്യാർത്ഥികൾ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

മേഡ്ലി റോയ് 9567141717 പ്രിയ സുരേഷ് 9903446732 സ്നിഗ്ദ്ധ റാം 7034304411

Leave a comment

Top