നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന മതമൈത്രി, പുല്ലൂർ ഉരകം, പാറപ്പുറം, ഗ്രീൻ വാലി, പുല്ലൂർ മിഷൻ ഹോസ്പിറ്റലിൽ, പുല്ലൂർ സെന്റർ, പുല്ലൂർ ചിറ, അവിട്ടത്തൂർ സെന്റർ, കരുവാപാടി, ചെങ്ങാറ്റുമുറി, അനക്കുത്തി, അവിട്ടത്തൂർ എസ്.എൻ.ഡി.പി, കല്ലംതോട്, ഊരകം പള്ളി എന്നീ പ്രദേശങ്ങളിൽ ജൂലൈ 21 വ്യാഴാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top