കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണം

അവിട്ടത്തൂർ : കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന രാമായണ മാസാചരണം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് പി.എൻ. ഈശ്വരൻ അധ്യക്ഷത വഹിച്ചു. സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് എന്നിവർ പ്രസംഗിച്ചു. അവിട്ടത്തൂർ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ രാമായണ പരിപാടികൾ ഉണ്ടായിരിക്കും.

Leave a comment

Top