ചൊവാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന വല്ലക്കുന്ന് സൺരൈസ്, വല്ലക്കുന്ന് സെന്റർ, ചെമ്മീൻച്ചാൽ, പരടിച്ചിറ, എൻ.ഐ.പി.എം.ആർ ഹോസ്പിറ്റൽ, പുളിഞ്ചോട്, പുല്ലൂർ വില്ലേജ്, അനുറുള്ളി, ചേർപ്പുകുന്ന്, സിയോൺ ധ്യനകേന്ദ്രം, നസരത് കോൺവെൻറ് എന്നീ പ്രദേശങ്ങളിൽ ജൂലായ് 19 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top