ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഡ്രഗ്‌സ് കൺട്രോൾ അറിയിപ്പ് : തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ വിവിധ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം.

മരുന്നിന്‍റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്നിവ ക്രമത്തിൽ:

Maiden’s Easiprin (Gastro­ resistant Aspirin Tablets IP 75mg), M/s. Maiden Pharmaceuticals Ltd., 81 HSIDC, Industrial Area, Kundli – 131 028, Distt. Sonepat, Hariyana, MT 21­378, October/2023, CALCIFIX Calcium Citrate malate & Vitamin D3 Tablets, M/s. NANOCEUT THERAPEUTICS PVT. LTD. R.S.No.104/19A, E.V.R Street, Sedarapet, Puducherry­605 111, NTT211236, October/2022, Calcium and Vitamin D3 Tablets IP Shel D­500, M/s. TRITON HEALTHCARE PVT LTD.No.50, GST Road, Kallapiranpuram, Padalam Via, Madurantagam Taluk Chengalpattu Dist­603 308, Tamil Nadu, SDE 2201, December/2023, Aspirin Gastro-resistant Tablets IP 75mg, M/s.Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha­688522, ET 1026, July/2023, Albovet­600 (Albendazole Bolus IP (Vet),M/s. Karnani Pharmaceuticals Pvt. Ltd, Factory:38, Pharma City, Selaqui, Dehradun, Uttarakhand­248 011, T­13883, January/2024, COMPOUND BENZOIN TINCTURE IP,M/s. The Pharmaceuticals & Chemicals Travancore Pvt. Ltd, Thiruvananthapuram, 7537, August/2024, Oseltamivir Capsules IP 75mg, M/s. Unicure India Ltd, Plot No.46(B)/49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, OS1CA003, May/2023, Oseltamivir Capsules IP 75mg, M/s. Unicure India Ltd, Plot No.46(B)/49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, OS1CA002, April/2023, MUSTONE (PYRIDOSTIGMINE Bromide Tablets IP 60mg),M/s BVK’S Bioscience Pvt Ltd, 789, First Floor, Rakanpur Idnustrial Area, Rakanpur, Ta Kalol, Dist. Gandhinagar, Gujarath­382­ 721, 2021078, December/2023, Rabeprazole Tablets IP, Rolvan ­20, Shiv Industries, Old Gas Godown , Village ambota, Sector­5, Parwanoo, Dist. Solan, (H.P) 173220, ST­5188, November/2022.

പി.എൻ.എക്സ്. 3150/2022 തീയതി 18-07-2022

Leave a comment

Top