വെട്ടിക്കര നനദുർഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി ഉത്സവ കലാപരിപാടികൾ – അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗാ നവഗ്രഹ ക്ഷേത്രത്തിൽ 2022 സെപ്റ്റംബർ 26 നവരാത്രി ആരംഭം മുതൽ ഒക്‌ടോബർ 5 വിജയദശമി ദിവസം വൈകുന്നേരം വരെ പതിവ് പോലെ ആഘോഷിക്കുന്ന നവരാത്രി ഉത്സവത്തിൽ ക്ഷേത്രത്തിൽ കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ഓഫീസുമായി ജൂലൈ 31ന് മുൻപ് ബന്ധപ്പെടണമെന്ന്‌ ക്ഷേത്രം ട്രസ്റ്റ് അറിയിക്കുന്നു.

അരങ്ങേറ്റം നടത്തുന്നവർ മുൻകൂട്ടി പ്രത്യേകം അറിയിക്കുക . പങ്കെടുക്കുന്നവരുടെ എണ്ണം , എന്നിവ ഓഫീസ് ഫോൺ നമ്പറിൽ അറിയിക്കുക. 8281212635, 9323969516 ക്ഷേത്രത്തിനകത്തു നടത്താവുന്ന കലാപരിപാടി മാത്രമേ അനുവദിക്കു

Leave a comment

Top