ഇരിങ്ങാലക്കുടയിൽ 31.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ 31.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

ജൂലായ് 18 കണ്ണൂർ, കാസറഗോഡ്
ജൂലായ് 19 മലപ്പുറം, കണ്ണൂർ, കാസറഗോഡ്
ജൂലായ് 20 പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ്
ജൂലായ് 21 ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
ജൂലായ് 22 ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

Leave a comment

Top