ശനിയാഴ്ച്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന പാലാട്ടി ഗാർഡൻസ്, വേഴേകാട്ടൂക്കര, ഭുവനേശ്വരി അമ്പലം, വല്ലക്കുന്ന്, പരടിച്ചിറ, എൻ.ഐ.പി.എം.ആർ ഹോസ്പിറ്റൽ എന്നീ പ്രദേശങ്ങളിൽ ജൂലൈ 16 ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top