മച്ചിങ്ങല്‍ ലീലാവതി (71) അന്തരിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് റോഡ് പാടശ്ശേരി പരേതനായ ഗോപാലകൃഷ്ണ മേനോന്‍ ഭാര്യ മച്ചിങ്ങല്‍ ലീലാവതി (71) അന്തരിച്ചു. സംസ്ക്കാരം ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

മക്കള്‍ രാജേഷ് മേനോൻ (എസ്സാർ അസ്സോസിയേറ്റ്സ്, ഇരിങ്ങാലക്കുട), ഗിരീഷ് (പത്ര ഏജൻസി), മരുമകള്‍ വിജയശ്രീ (ആർ.ഡി.ഓ ഓഫീസ്, ഇരിങ്ങാലക്കുട)

Leave a comment

Top