മുന്തിയ ഇനം WCT തെങ്ങിൻ തൈകൾ പകുതി വിലക്ക് വിൽപ്പയ്ക്കായി ആളൂർ കൃഷിഭവനിൽ

ആളൂർ കൃഷിഭവൻ അറിയിപ്പ് : അത്യുല്പാദനശേഷിയുള്ളതും കീടരോഗ പ്രധിരോധ ശേഷി ഉള്ളതുമായ മുന്തിയ ഇനം WCT തെങ്ങിൻ തൈകൾ 50 % സബ്‌സിഡി ( പകുതി വിലക്ക് ) നിരക്കിൽ വിൽപ്പയ്ക്കായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വില ഒന്നിന് 52/- രൂപ. ആവശ്യമുള്ളവർ എത്രയും പെട്ടന്ന് കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടുക.

Leave a comment

Top