വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന, ഇരിങ്ങാലക്കുട തുറവൻകാട് ടെസ്റ്റ് ഗ്രൗണ്ട് , തുറവൻകാട് എസ്.എൻ.ഡി.പി, കല്ലെറരിക്കടവ്, തുറവൻകാട് വായനശാല, മാവേലി, കോതക്കുളം എന്നീ പ്രദേശങ്ങളിൽ ജൂലൈ 14 വ്യാഴാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണിവരെ 11 kV ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽവൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top