സെന്റ് മേരീസ്‌ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 16ന്

ഇരിങ്ങാലക്കുട : സെന്റ് മേരീസ്‌ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്‍റെ പ്രഥമ സംഗമം ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ ചേരും.

2000 മുതൽ 2012 വരെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിച്ച എല്ലാ വിദ്യാർത്ഥികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക് പി അറിയിച്ചു.

Leave a comment

Top