കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 14 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 14-ാം തീയതി വ്യാഴാഴ്ച ഉത്രാടം നക്ഷത്രത്തിൽ നടത്തുന്നു. രാവിലെ ഗണപതി ഹോമം തുടർന്ന് നവകം ശേഷം പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേളം

Leave a comment

Top