ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷന്‍റെ പരിധിയിൽ വൈദുതി വിതരണം ജൂലായ് 12 ചൊവ്വാഴ്ച ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷന്‍റെ പരിധിയിൽ വരുന്ന, വെള്ളിലംകുന്ന്, മുരിയാട് പഞ്ചായത്ത്‌, മുരിയാട് കടവ്, മുരിയാട് അണ്ടികമ്പനി, സിയോൻ ധ്യനകേന്ദ്രം, വേഴെക്കാട്ടുകാര, വല്ലക്കുന്ന്, പരടിച്ചിറ, NIPMR ഹോസ്പിറ്റൽ എന്നീ പ്രദേശങ്ങളിൽ ജൂലായ് 12 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:00 മണിവരെ 11 കെ വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിറ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top