കുറ്റിക്കാട്ട് അക്കരക്കാരൻ കുഞ്ഞു പൈലോത് മകൻ പോൾ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൗത്ത് ബസാർ കുറ്റിക്കാട്ട് അക്കരക്കാരൻ കുഞ്ഞു പൈലോത് മകൻ പോൾ (83) അന്തരിച്ചു. സംസ്കാരകർമ്മം ജൂലൈ 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ സാലി പോൾ. മക്കൾ സിബി പോൾ, പ്രീതി ലാജോ, ജിമ്മി പോൾ. മരുമക്കൾ ശാലിനി സിബി, ലാജു ഡേവിസ് മൊയ്‌ലൻ, മേരി മോൾ ജിമ്മി.

സഹോദരങ്ങള്‍ ചാക്കുണ്ണി (late), ഫാ. ആന്റണി അക്കരക്കാരന്‍ (late), ജോണ്‍സന്‍ വല്ലക്കുന്ന് (late), ഫാ. ജോസ് അക്കരക്കാരന്‍ (late), അഡ്വ. എ.പി. ജോര്‍ജ് (മുന്‍ നഗരസഭാ ചെയര്‍മാന്‍, ഇരിങ്ങാലക്കുട, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെഎസ്ഇ ലിമിറ്റഡ്), മേരി ആലപ്പാട്ട്, ലില്ലി മൂത്തേടന്‍, ത്രേസ്യാമ്മ വേലൂക്കാരന്‍, റോസി വടക്കൂട്ട്.

സംസ്കാര കർമ്മങ്ങൾ തത്സമയം വീക്ഷിക്കുവാൻ

Leave a comment

Top