സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഉഷാനങ്ങ്യാർ അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ് എന്നിവരും താളത്തിൽ ആതിരാ ഹരിഹരൻ, ഗുരുകുലം അക്ഷര, ഗുരുകുലം ആദിത്യ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും മേളം ഒരുക്കി.

Leave a comment

Top