കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ 50% സബ്സിഡിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൃഷിഭവനിൽ ( സെന്റ് ജോസഫ്‌സ് കോളേജിന് എതിർവശം ) അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും, ഗുണമേന്മയുള്ള WCT ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും 50% സബ്സിഡിയിൽ ലഭ്യമാണ്. സ്വന്തം ഫാമിൽ ഉത്പാദിപ്പിച്ചവയാണ് തെങ്ങിൻ തൈകൾ.

Leave a comment

Top