ബഷീർ ദിനം : അനുസ്മരണ പ്രഭാഷണം എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂമിൽ ചൊവ്വാഴ്ച 2 മണിക്ക്

ഇരിങ്ങാലക്കുട : ബഷീർ ദിനത്തിൽ കാട്ടുങ്ങച്ചിറ എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂമിൽ ജൂലൈ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുന്നത് എസ്.എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവിയാണ്.

Leave a comment

Top