ഇരിങ്ങാലക്കുടയിൽ 59 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, കാറ്റിനും മഴയ്ക്കും സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40-50 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 59 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

Leave a comment

Top