സർക്കാരിന്‍റെ മദ്യനയത്തിനെതിരെ കാട്ടൂർ സെന്റ് മേരീസ് ഇടവകാംഗങ്ങളുടെ പ്രതിക്ഷേധ റാലി

കാട്ടൂർ : ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിന്‍റെ വഞ്ചനാപരമായ മദ്യനയത്തിനെതിരെ കാട്ടൂർ സെന്റ് മേരീസ് ഇടവകാംഗങ്ങൾ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു. വികാരി ഫാ. വിൻസന്റ് പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. നൂറിലധികം വിശ്വാസികൾ പ്രതിക്ഷേധ റാലിയിൽ അണിചേർന്നു.

Leave a comment

Top