സോഫ്റ്റ്‌വെയർ അപ്ഡേഷൻ : കുടിവെള്ള ചാർജ് സ്വീകരിക്കലും, അനുബന്ധസേവനങ്ങളും ജൂൺ 30-ാം തിയതിവരെ ലഭ്യമായിരിക്കുന്നതല്ല

അറിയിപ്പ് : കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ജൂൺ 30-ാം തിയതി വരെ കുടിവെള്ള ചാർജ് സ്വീകരിക്കലും, അനുബന്ധ സേവനങ്ങളും ക്യാഷ് കൗണ്ടറുകൾ വഴിയോ, ഓൺലൈൻ വഴിയോ ലഭ്യമായിരിക്കുന്നതല്ല എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിക്കുന്നു

Leave a comment

Top