ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഇരിങ്ങാലക്കുടയിൽ 38.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 38.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷം ശക്തമായ മഴയും കാറ്റും പല മേഖലകളിലും അനുഭവപെട്ടു.

ജില്ലയിൽ ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

Leave a comment

Top