വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ‘ധിഷണ 2022’

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ധിഷണ 2022 ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ സോണിയ ഗിരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പുസ്തക വിതരണം നടത്തി. കൗൺസിലർ അഡ്വ. കെ.ആർ. വിജയ, എ.ഇ. ഒ. എം.സി. നിഷ, ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, ദീപു.എൻ. മംഗലം, സിസ്റ്റർ മേബിൾ എന്നിവർ പ്രസംഗിച്ചു.

Leave a comment

Top