രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് തല്ലി തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങലക്കുട : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്‌ ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, സുജ സഞ്ജീവ്കുമാർ, സത്യൻ നാട്ടുവള്ളി, പി എൻ സുരേഷ്, എം ആർ ഷാജു, വി സി വർഗീസ്, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തോകലത്ത് എന്നിവർ നേതൃത്വം നൽകി.

Leave a comment

Top