
കേരളീയ വസ്ത്രധാരണ രീതികളിലെ പരിണാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സെന്റ്. ജോസഫ്സ് കോളേജിലെ കോസ്റ്റും & ഫാഷൻ ഡിസൈനിങ്, ബയോ ടെക്നോളജി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5:30ന് ടൗൺ ഹാളിൽ ഫാഷൻ ഷോ
ഇരിങ്ങാലക്കുട : കേരളീയ വസ്ത്രധാരണ രീതികളിലെ പരിണാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിന്റെയും ബയോ ടെക്നോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ജൂൺ 24 വെള്ളിയാഴ്ച വൈകുന്നേരം 5:30ന് നഗരസഭാ ടൗൺ ഹാളിൽ ആണ് ഫാഷൻ ഷോ നടത്തുന്നത്.
Leave a comment