വായനദിനചാരണവും മെറിറ്റ് ഡേയും ആചരിച്ചു

മുരിയാട് : മുരിയാട് പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 17-ാം വാർഡിലെ വായനദിനചാരണവും മെറിറ്റ് ഡേ ഉദ്‌ഘാടനവും മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നിർവഹിച്ചു.

പഞ്ചായത്ത് അംഗം നിത അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, വാർഡ് പ്രസിഡൻ്റ് സുരേഷ്, സി യു സി പ്രസിഡൻ്റ് നന്ദനൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ റിജോൺ, ജിതിൻ, ശാലിനി ഉണ്ണികൃഷ്ണൻ, സതി പ്രസന്നൻ , വിദ്യാർത്ഥി പ്രതിനിധി മായ എ എസ് എന്നിവർ സംസാരിച്ചു.

Leave a comment

Top